Monday, 12 October 2015

കണ്ണാടി


കണ്ണാടി

എന്റെ  കൈയ്യിൽ  മൂന്നു കണ്ണാടിയുണ്ട്..
ഒന്ന് നിങ്ങളെ സുന്ദരനായി കാണിക്കും..
രണ്ടാമതെത് നിങ്ങളെ വിരൂപനായും..
ഇനിയുള്ളത് നിങ്ങളെ നിങ്ങളായിതന്നെയും..
ഇനി പറ ..
നിങ്ങള്‍ക്കിതില്‍ ഏത് കണ്ണാടിയാണിഷ്ടം..?

ജനാധിപത്യം ( മിനിക്കഥ)

ഒരു ഹർത്താൽ ദിവസം, അതിരാവിലെ പാർട്ടി നേതാവ് കോളേജ് ഹോസ്റ്റലിൽ എത്തി ഒരു പറ്റം വിദ്യാർത്ഥികളെ വിളിച്ചു കൊണ്ട് പോയി. ജനറൽ ഹോസ്പിറ്റലിന്റെ പരിസ...